Building construction restriction: Collector conducted meeting

വയനാട്ടില്‍ കെട്ടിട നിര്‍മാണങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ അതിര്‍ത്തി നിര്‍ണയം സംബന്ധിച്ച് ശാസ്ത്രീയപഠനം നടത്തുന്ന കാര്യം ആലോചിയ്ക്കാമെന്ന് കലക്ടര്‍ കേശവേന്ദ്രകുമാര്‍. ഇന്നലെ നടത്തിയ സംയുക്തയോഗത്തിനു ശേഷമാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്. ഇടുക്കിയിലെയും വയനാട്ടിലെയും കെട്ടിട നിര്‍മാണങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ മന്ത്രിസഭാ ഉപസമിതി ഇന്ന് തിരുവനന്തപുരത്ത് ചേരും.

Thanks! You've already liked this